തന്റെ വധുവിനെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തുന്ന റിയാലിറ്റി ഷോ ഒട്ടേറേ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പെണ്‍കുട്ടികളുടെ മനസിനെ കളിപ്പിച്ച് കച്ചവടത്തിന് ഉപയോഗിക്കുന്നു, കെട്ടിപ്പിടിക്കല്‍ കൂടുന്നു എന്നു തുടങ്ങി ആര്യയുടെ മതം വരെ ചിലര്‍ വിഷമാക്കി. എന്നാല്‍ താന്‍ മുമ്ബ് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പരിപാടിക്കിടെ ആര്യ.
#EngaVeettuMappilai #Arya